കുവൈറ്റിൽ ഇലക്‌ട്രിക് കാറുകൾക്കായുള്ള ചാർജിംഗ് സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു

സമീപ വർഷങ്ങളിൽ ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതോടെ കുവൈറ്റിൽ, വൈദ്യുത ചാർജിംഗ് സ്‌പോട്ടുകൾ ഉപയോഗിച്ചുള്ള വൈദ്യുത കാറുകളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ രാജ്യത്തുടനീളം വൈദ്യുത ചാർജിംഗ് സ്‌പോട്ടുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലാണ് ഇത് പോപ്പ്-അപ്പ് ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും അവബോധവും ആയിരിക്കാം ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നിലെ പ്രധാന പ്രേരകശക്തി. കൂടാതെ നിരവധി കാർ … Continue reading കുവൈറ്റിൽ ഇലക്‌ട്രിക് കാറുകൾക്കായുള്ള ചാർജിംഗ് സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു