പോസിറ്റീവായാൽ അഞ്ച് ദിവസത്തെ ഐസൊലേഷൻ; ഇമ്മ്യൂൺ ആപ്പ് വഴി ട്രാക്ക് ചെയ്യാൻ ഒരുങ്ങി ആരോഗ്യമന്ത്രലയം

കുവൈറ്റിൽ പോസിറ്റീവ് കോവിഡ് -19 കേസുകൾ ഷ്ലോനിക് ആപ്പിന് പകരം ഇമ്മ്യൂൺ ആപ്പ് വഴി നിരീക്ഷിക്കാൻ തുടങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന ഒരാൾ അഞ്ച് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യണം. അതിനുശേഷം അഞ്ച് ദിവസം കൂടി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. ആൻഡ്രോയിഡ് … Continue reading പോസിറ്റീവായാൽ അഞ്ച് ദിവസത്തെ ഐസൊലേഷൻ; ഇമ്മ്യൂൺ ആപ്പ് വഴി ട്രാക്ക് ചെയ്യാൻ ഒരുങ്ങി ആരോഗ്യമന്ത്രലയം