അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുക നേടി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിലൂടെ ഭീമമായ തുക കരസ്ഥമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീനാണ് ആ ഭാഗ്യശാലി. അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പിലൂടെ 1.5 കോടി ദിര്‍ഹമാണ് (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) അദ്ദേഹം സ്വന്തമാക്കിയത്. സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്സ് ആന്‍ഡ് … Continue reading അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുക നേടി പ്രവാസി