കുവൈറ്റിൽ 392 ഉച്ചസമയ വർക്ക് നിരോധന നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ 295 പരിശോധനകൾ നടത്തി 392 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ജൂൺ മുതൽ ആഗസ്ത് വരെയുള്ള വേനൽക്കാലത്ത് രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ നിയമലംഘനം നടത്തി ജോലി ചെയ്ത 392 കേസുകളാണ് അധികൃതർ കണ്ടെത്തിയത്. വേനൽ ചൂട് … Continue reading കുവൈറ്റിൽ 392 ഉച്ചസമയ വർക്ക് നിരോധന നിയമലംഘനങ്ങൾ കണ്ടെത്തി