കുവൈറ്റിൽ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമന സേനാഗംങ്ങൾക്ക് പരിക്ക്

കുവൈറ്റിലെ മിന അബ്ദുള്ള സ്ക്രാപ്യാർഡിലെ ഗോഡൗണിൽ ഉണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് കുവൈറ്റ് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി പബ്ലിക് ഫയർ ഫോഴ്സ് അറിയിച്ചു. മിന അബ്ദുല്ല സ്ക്രാപ്പ് ഏരിയയിലെ കേബിളിലും പാത്ര ഗോഡൗണിലും തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചയുടൻ സമീപത്തെ അഗ്നിശമന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ച അഗ്നിശമന സേനാംഗങ്ങൾ ഉടൻ നീങ്ങിയതായി സേന അറിയിച്ചു. തീ അണയ്ക്കാൻ … Continue reading കുവൈറ്റിൽ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് അഗ്നിശമന സേനാഗംങ്ങൾക്ക് പരിക്ക്