ഈദ് അൽ അദ്ഹ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ കണക്കുകൾ ഇങ്ങനെ

കുവൈത്ത് :ഈദ് അൽ അദ്ഹ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് നിരവധി നടപടികളുമായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. ഈദ് അവധിക്കാലത്ത് ജൂലൈ 7 മുതൽ അടുത്ത ജൂലൈ 16 വരെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഏകദേശം 542,000 യാത്രക്കാരെത്തുമെന്നു സിവിൽ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.കുവൈറ്റ് വിമാനത്താവളത്തിൽ … Continue reading ഈദ് അൽ അദ്ഹ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ കണക്കുകൾ ഇങ്ങനെ