അവധിക്കാലം : വിമാനനിരക്ക് കുത്തനെ വർധിപ്പിച്ച് വിമാന കമ്പനികൾ

അവധിക്കാലം ആരംഭിച്ചതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്ക് അഞ്ച് ഇരട്ടിയോളം ഉയർർത്തി വിമാന കമ്പനികൾ. അബുദാബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ ഈ ആഴ്ച നാട്ടിൽ പോയി ഓഗസ്റ്റിൽ മടങ്ങുന്ന ഒരാൾ ഒന്നരലക്ഷത്തിലധികം രൂപയാണ് വിമാന ടിക്കറ്റ് വരുന്നത്. കണക്‌ഷൻ വിമാനങ്ങളിൽ നാട്ടിൽ പോയി വരാൻ ഒരു നാലംഗ കുടുംബത്തിനു മൂന്നേമുക്കാൽ ലക്ഷം രൂപ വേണ്ടിവരും. നാളെ … Continue reading അവധിക്കാലം : വിമാനനിരക്ക് കുത്തനെ വർധിപ്പിച്ച് വിമാന കമ്പനികൾ