കുവൈറ്റിലെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല; യാത്ര നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്ന് സിവിൽ ഏവിയേഷൻ

കുവൈറ്റിൽ നിലവിലെ ആരോഗ്യസ്ഥിതി ആശ്വാസകരമായതിനാൽ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് അധികൃതർ. നിലവിലെ എപ്പിഡെമിയോളജിക്കൽ സാഹചര്യവുമായി ബന്ധപ്പെട്ട ഓപ്പറേറ്റിംഗ് ഏജൻസികൾ ആരോഗ്യ അധികാരികളുമായി നിരന്തരം ബന്ധപ്പെടുത്തുന്നുണ്ടെന്നും രാജ്യത്തേക്ക് വരുന്നതും, പോകുന്നതുമായ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികാരികൾ പറഞ്ഞു. വിമാനത്താവളത്തിൽ നേരത്തെ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം യാത്രക്കാരെ സ്വീകരിക്കുന്നത് തുടരുന്നുണ്ടെന്നും, രാജ്യത്തെ ആരോഗ്യസ്ഥിതി നിലനിർത്തുന്നതിനായി … Continue reading കുവൈറ്റിലെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല; യാത്ര നിയന്ത്രണങ്ങൾ കർശനമാക്കില്ലെന്ന് സിവിൽ ഏവിയേഷൻ