കുവൈറ്റിലെ സഹിൽ ആപ്പ് വഴി ഇനി 7 പുതിയ സേവനങ്ങൾ കൂടി ലഭ്യമാകും
കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സംവിധാനം സഹൽ ആപ്പുവഴി ഇനി ഏഴ് പുതിയ സേവനങ്ങൾ കൂടി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാകും. താഴെപ്പറയുന്ന ആഭ്യന്തരമന്ത്രാലയുമായി ബന്ധപ്പെട്ട ഏഴ് സേവനങ്ങൾ ആണ് പുതുതായി ലഭിക്കുന്നത്. 1) ട്രാഫിക് പിഴ അടയ്ക്കൽ2) മറ്റുള്ളവരുടെ ട്രാഫിക് പിഴ അടയ്ക്കൽ3) താമസ രേഖയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ4) വിസയുമായി … Continue reading കുവൈറ്റിലെ സഹിൽ ആപ്പ് വഴി ഇനി 7 പുതിയ സേവനങ്ങൾ കൂടി ലഭ്യമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed