മന്ത്രാലയത്തിന്റെ ഓഫീസ് എല്ലാ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും

2022 ജൂലൈ 3 ഞായറാഴ്ച മുതൽ എല്ലാ ആഴ്ചയിലെയും എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ മന്ത്രാലയത്തിന്റെ ദിവാനിയ തുറന്ന് പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിദേശകാര്യ മന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരെയും ഷെയ്ഖ് സബാഹ് അൽ അഹമ്മദ് ഗ്രാൻഡ് ഹാളിന്റെ താഴത്തെ നിലയിലുള്ള ഓഫീസിൽ സ്വീകരിക്കുമെന്ന് മന്ത്രാലയം ട്വീറ്റിൽ വിശദീകരിച്ചു.കുവൈറ്റിലെ … Continue reading മന്ത്രാലയത്തിന്റെ ഓഫീസ് എല്ലാ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും