കുവൈറ്റ് തൊഴിൽ വിപണിയിൽ മൂന്ന് മാസത്തിനുള്ളിൽ 22,000 പുതിയ തൊഴിലാളികൾ

സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും ജനറൽ അതോറിറ്റി ഫോർ മാൻപവറും തമ്മിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള ലേബർ മാർക്കറ്റ് സിസ്റ്റം അടുത്തിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം, 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത് പ്രവേശിക്കുന്ന മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം … Continue reading കുവൈറ്റ് തൊഴിൽ വിപണിയിൽ മൂന്ന് മാസത്തിനുള്ളിൽ 22,000 പുതിയ തൊഴിലാളികൾ