കുവൈറ്റ് പൗരന്മാർക്ക് വിസ നിബന്ധനകൾ ഒഴിവാക്കി യുകെ
കുവൈത്തികളെയും മറ്റ് ഗൾഫ് അറബ് പൗരന്മാരെയും വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കുന്ന പുതിയ യാത്രാ പദ്ധതിയെ ബ്രിട്ടനിലെ കുവൈത്ത് എംബസി തിങ്കളാഴ്ച സ്വാഗതം ചെയ്തു. ഈ നടപടിയിലൂടെ യാത്രക്കാരുടെ സമയവും, പരിശ്രമവും ലാഭിക്കാൻ കഴിയും. പുതിയ നിയമങ്ങൾ പ്രകാരം, ബ്രിട്ടൻ സന്ദർശിക്കുന്നതിന് മുമ്പ് കുവൈറ്റികൾക്ക് ഒരു ഇലക്ട്രോണിക് യാത്രാ പെർമിറ്റ് മുൻകൂട്ടി നേടിയാൽ മതിയാകും. ഇത് … Continue reading കുവൈറ്റ് പൗരന്മാർക്ക് വിസ നിബന്ധനകൾ ഒഴിവാക്കി യുകെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed