എച്ച്‌ഐവി രോഗികൾക്കായി 1.6 ദശലക്ഷം ദിനാർ വില വരുന്ന ഗുളികകൾ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

കുവൈറ്റിൽ എയ്ഡ്‌സ് ചികിത്സയ്ക്കായി മരുന്നുകൾ വാങ്ങുന്നതിനായി 1.6 ദശലക്ഷം ദിനാറിലധികം വിലമതിക്കുന്ന 3 കരാറുകൾ പൂർത്തിയാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 781.8 ആയിരം വിലമതിക്കുന്ന മറ്റ് മരുന്നുകൾക്ക് പുറമേ 359.4 ആയിരം ദിനാർ മൂല്യത്തിൽ അക്വഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി ഡിസീസ് (എച്ച്ഐവി) ചികിത്സയ്ക്കായി ഗുളികകൾ വാങ്ങുന്നതിനുള്ള കരാറിന് ആരോഗ്യ മന്ത്രാലയം റെഗുലേറ്ററി അധികാരികളുടെ അനുമതി തേടുന്നതായാണ് റിപ്പോർട്ട്‌. … Continue reading എച്ച്‌ഐവി രോഗികൾക്കായി 1.6 ദശലക്ഷം ദിനാർ വില വരുന്ന ഗുളികകൾ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം