കുവൈറ്റിൽ ബക്രീദ് പ്രമാണിച്ച് ബാങ്കുകൾക്കുള്ള അവധി പ്രഖ്യാപിച്ചു

ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിൽ പ്രാദേശിക ബാങ്കുകൾക്ക് ജൂലൈ 10 ഞായറാഴ്ച മുതൽ ജൂലൈ 16 ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. എന്നാൽ ജൂലൈ 14 വ്യാഴാഴ്ച പ്രധാന കേന്ദ്രങ്ങളിലെ ബാങ്കിങ് ശാഖകൾ വഴിയും, വിവിധ ഗവർണറേറ്റുകളിലെ പ്രത്യേക ശാഖകൾ വഴിയും പരിമിതമായ രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അധികൃതർ അറിയിച്ചു. ജൂലൈ … Continue reading കുവൈറ്റിൽ ബക്രീദ് പ്രമാണിച്ച് ബാങ്കുകൾക്കുള്ള അവധി പ്രഖ്യാപിച്ചു