കുവൈറ്റിലെ ഏറ്റവും വലിയ അവയവ ദാതാക്കൾ ഇന്ത്യക്കാർ

കുവൈറ്റിലെ ഏറ്റവും വലിയ അവയവ ദാതാക്കളാണ് ഇന്ത്യൻ കമ്മ്യൂണിറ്റിയെന്ന് ഇന്റേണൽ മെഡിസിൻ, നെഫ്രോളജി, ബ്ലഡ് പ്രഷർ എന്നിവയിലെ മുതിർന്ന സ്പെഷ്യലിസ്റ്റ് ഡോ. യൂസഫ് ബെഹ്ബെഹാനി. കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ ആക്ടിംഗ് ഡീൻ ഡോ. മഹാ അൽ സിജാരിയുടെ സാന്നിധ്യത്തിൽ നടന്ന സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിൽ മരണശേഷം അവയവങ്ങൾ ദാനം ചെയ്ത … Continue reading കുവൈറ്റിലെ ഏറ്റവും വലിയ അവയവ ദാതാക്കൾ ഇന്ത്യക്കാർ