കുവൈറ്റിൽ മയക്കുമരുന്നും, ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ

കുവൈറ്റിലെ സാൽമിയിൽ മയക്കുമരുന്ന്, വെട്ടുകത്തി, പണം എന്നിവയുമായി പബ്ലിക് സെക്യൂരിറ്റി സെക്ടർ പോലീസ് അജ്ഞാതനെ അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു. ജഹ്‌റ സെക്യൂരിറ്റി ഡയറക്‌ടറേറ്റിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ വാഹനം പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽ നിന്ന് വിവിധതരം മയക്കുമരുന്നുകളും, പണവും, … Continue reading കുവൈറ്റിൽ മയക്കുമരുന്നും, ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ