കുവൈറ്റിൽ ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ചില തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലമുള്ള കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ റോഡ് മാർഗം ഉപയോഗിക്കുന്നവരും, കടൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ്, അടിയന്തര ഘട്ടങ്ങളിൽ എമർജൻസി ഫോൺ 112-ലേക്ക് വിളിക്കാൻ മടിക്കരുതെന്ന് എല്ലാവരോടും ആഹ്വാനം ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും … Continue reading കുവൈറ്റിൽ ജാഗ്രത നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം