കുവൈറ്റിൽ പുതിയ പ്രവാസി മെഡിക്കൽ ടെസ്റ്റിംഗ് സെന്റർ തുറന്നു

ആരോഗ്യ മന്ത്രാലയത്തിന്റെ അഞ്ചാമത് പ്രവാസി പരിശോധന കേന്ദ്രം ഞായറാഴ്ച മിഷ്‌റഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിൽ തുറന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഖാലിദ് അൽ സയീദാണ് ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 1,000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് പുതിയ കേന്ദ്രം. മറ്റ് കേന്ദ്രങ്ങളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കേന്ദ്രം തുറക്കുന്നത്. കേന്ദ്രത്തിൽ 10 രജിസ്ട്രേഷൻ … Continue reading കുവൈറ്റിൽ പുതിയ പ്രവാസി മെഡിക്കൽ ടെസ്റ്റിംഗ് സെന്റർ തുറന്നു