നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കോവിഡ് വൈറസിനെതിരെ പോരാടുന്നതിന്റ ഭാഗമായി നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകളാണ് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മൂന്നാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയവർ തുടങ്ങിയവർക്കായിരിക്കും ആദ്യം നാലാം ഡോസ് ലഭിക്കുക. നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയുമാണ് നാലാം … Continue reading നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം