കുവൈറ്റിൽ ഉച്ചവിശ്രമ നിയമലംഘനങ്ങൾ കൂടുന്നു
തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കുവൈറ്റിൽ വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. ഈ മാസം ഒന്നുമുതലാണ് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയത്. എന്നാൽ പല തൊഴിലിടങ്ങളിലും തൊഴിലാളികളെ നിർബന്ധിച്ച് ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷാ … Continue reading കുവൈറ്റിൽ ഉച്ചവിശ്രമ നിയമലംഘനങ്ങൾ കൂടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed