കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ ഇത്തവണ ചൂട് നേരത്തെ ഉയരുകയാണ്. ജൂലൈ മൂന്ന് മുതൽ ജൂലൈ 26 വരെയാണ് കടുത്ത ചൂട് അനുഭവപ്പെടുക. ഇപ്പോൾ രാജ്യത്തെ 48 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മരുഭൂമി പ്രദേശങ്ങളിൽ ഇത് 52 ഡിഗ്രി സെൽഷ്യസ് വരെ … Continue reading കുവൈറ്റിൽ വരുംദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്