കുവൈറ്റ് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി

കുവൈറ്റിനെ തന്നെ നടുക്കിയ ഫരാഹ് അക്ബർ കൊലകേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൗൺസിലർ നാസർ അൽ ഹൈദ് തലവനായ അപ്പീൽ കോടതിയാണ് വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ആസൂത്രിത കൊലപാതകം ചുമത്താനുള്ള വ്യവസ്ഥകളിലൊന്ന് പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതി ശിക്ഷ കുറച്ചത്. കൊലപാതകം തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. വഴിയാത്രക്കാരുടെ മുൻപിൽ വെച്ചാണ് … Continue reading കുവൈറ്റ് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി