കുവൈത്തിൽ 797 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് ഇന്നലെ നടത്തിയ കർശന പരിശോധനയിൽ 797 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് വിഭാഗമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 13 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 13 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്ത് ജുവനൈൽ പോലീസ് വിഭാഗത്തിന് കൈമാറി. 7 പ്രസിഡൻസി തൊഴിൽ നിയമ … Continue reading കുവൈത്തിൽ 797 നിയമലംഘനങ്ങൾ കണ്ടെത്തി