കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ നടപടി

കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളും പുകവലിക്കുന്നതും നിരോധനം ഏർപ്പെടുത്താൻ നടപടി. ഇക്കാര്യത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റി നിർദേശം അംഗീകരിച്ചിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കുന്നത് അനുവദിക്കുന്നതിനുള്ള നിർദ്ദേശമാണ് മുൻസിപ്പൽ സമിതി മുന്നോട്ടുവച്ചത്. പരിസ്ഥിതി കുടുംബ നിയമങ്ങൾക്ക് അനുസൃതമായാണ് ഈ നിർദ്ദേശം. ഈ വിഷയം എക്സിക്യൂട്ടീവ് മോഡിയുടെയും, നിയമ വിഭാഗത്തിന്റെയും അഭിപ്രായത്തിന് അയക്കാൻ … Continue reading കുവൈറ്റിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ നടപടി