മധ്യാഹ്ന ജോലി നിരോധനം നിയമ ലംഘനങ്ങൾ നടത്തിയാൽ കടുത്ത നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

കുവൈറ്റിൽ മധ്യാഹ്ന ജോലി നിരോധനം സംബന്ധിച്ച നിയമം നടപ്പാക്കുന്നതിലെ ലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) അറിയിച്ചു. ഉച്ചയ്ക്ക് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിൽ നിന്ന് തൊഴിലുടമയെ വിലക്കുന്ന നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതോറിറ്റിയുടെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക വക്താവും ഡയറക്ടറുമായ അസീൽ അൽ മസീദ് ഊന്നിപ്പറഞ്ഞു. ജൂൺ ഒന്ന് … Continue reading മധ്യാഹ്ന ജോലി നിരോധനം നിയമ ലംഘനങ്ങൾ നടത്തിയാൽ കടുത്ത നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ