കുവൈറ്റ് ഉത്പാദിപ്പിക്കുന്ന 5 തരം തേൻ ലോകത്തിലെ ഏറ്റവും മികച്ചത്

2022 ലണ്ടൻ ഇന്റർനാഷണൽ ഹണി മത്സരത്തിൽ 5 തരം ബി-ഓർഗാനിക് തേനുകൾക്ക് സ്വർണ്ണ മെഡലുകൾ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുവൈറ്റ്. പരിസ്ഥിതി മേഖലയിലെയും പ്രകൃതിദത്ത തേൻ വ്യവസായത്തിലെയും പ്രവർത്തകനായ ഡോ. ഈസ അൽ-ഇസ ആണ് ഈക്കാര്യം അറിയിച്ചത്.ഈ മഹത്തായ വിജയം കുവൈറ്റിന്റെ കൂടുതൽ പുരോഗതിയല്ലാതെ മറ്റൊന്നുമല്ലെന്ന് അൽ-ഇസ്സ പറഞ്ഞു. വിശിഷ്‌ട തേനീച്ച ഇനങ്ങളിലെ ബി-ഓർഗാനിക് … Continue reading കുവൈറ്റ് ഉത്പാദിപ്പിക്കുന്ന 5 തരം തേൻ ലോകത്തിലെ ഏറ്റവും മികച്ചത്