ജാബർ ഹോസ്പിറ്റൽ 6 മാസത്തിനുള്ളിൽ നടന്നത് ഏകദേശം 1,100 ശസ്ത്രക്രിയകൾ

കഴിഞ്ഞ ആറ് മാസത്തിനിടെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ഏകദേശം 1100 ശസ്ത്രക്രിയകൾ നടന്നതായി സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു. ഹൈടെക് ഉപകരണങ്ങളും വിദഗ്ധ ഡോക്ടർമാരും ഉള്ളതിനാൽ ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയറ്ററുകൾ വ്യത്യസ്തമാണെന്ന് അൽ മസീദി പറഞ്ഞു. ‘ഈസി സ്യൂട്ട് 4കെ’ ഇന്റഗ്രേഷൻ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന … Continue reading ജാബർ ഹോസ്പിറ്റൽ 6 മാസത്തിനുള്ളിൽ നടന്നത് ഏകദേശം 1,100 ശസ്ത്രക്രിയകൾ