കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കാർ കടലിലേക്ക് മറിഞ്ഞു

കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കാർ കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ഓടിച്ചിരുന്ന കാർ തുറമുഖത്തിന് ഉള്ളിൽ തന്നെയുള്ള കോൺക്രീറ്റിൽ ഇടിച്ചശേഷം കടലിലേക്ക് മറിയുകയായിരുന്നു. അഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിലേക്ക് റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സുരക്ഷാവിഭാഗം ഇങ്ങോട്ടേക്ക് പുറപ്പെട്ടു. എന്നാൽ തുറമുഖങ്ങൾക്കായുള്ള പൊതു അതോറിറ്റിയിലെ മുങ്ങൽ വിദഗ്ധരും, തുറമുഖത്തെ സുരക്ഷാ … Continue reading കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കാർ കടലിലേക്ക് മറിഞ്ഞു