കുരങ്ങുപനി പരിശോധന കിറ്റുകൾ കുവൈറ്റിലെത്തിച്ചു

കുവൈറ്റിൽ കുരങ്ങുപനി കേസുകൾ കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധനയ്ക്കുള്ള പരിശോധന കിറ്റുകൾ എത്തിച്ചു. മൂക്കിൽ നിന്നും സ്രവം എടുത്താണ് കുരങ്ങുപനി പരിശോധന നടത്തുന്നത്. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷംഅതിനുള്ള കാത്തിരിപ്പിലാണ്. ഗുരുതരമായ കേസുകൾക്കും സമ്പർക്കം പുലർത്തുന്ന വർക്കും മാത്രമേ വാക്സിനുകൾ നൽകുകയുള്ളൂ. രോഗത്തിന് മരുന്നുകൾ ലഭ്യമായതിനാൽ കോവിഡ് പോലെ എല്ലാ ആളുകൾക്കും വാക്സിൻ എടുക്കേണ്ട ആവശ്യമില്ല. … Continue reading കുരങ്ങുപനി പരിശോധന കിറ്റുകൾ കുവൈറ്റിലെത്തിച്ചു