ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 8 കോടിയുടെ ഭാഗ്യം സമ്മാനം
പ്രവാസ ലോകത്തെ മലയാളികളുടെ ഭാഗ്യ നേട്ടങ്ങൾ തുടരുന്നു..ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം മലയാളിക്ക്. ഒമാനിലെ മസ്കത്തിൽ താമസിക്കുന്ന ജോൺ വർഗീസി(62)നാണ് 8 കോടിയോളം രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിച്ചത്. 392–ാം സീരീസ് നറുക്കെടുപ്പിൽ 0982 എന്ന ടിക്കറ്റാണു ഭാഗ്യം കൊണ്ടുവന്നത്.കഴിഞ്ഞ 35 വർഷമായി പ്രവാസിയായ ജോൺ വർഗീസ് … Continue reading ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 8 കോടിയുടെ ഭാഗ്യം സമ്മാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed