ഉപയോഗിച്ച ഫോണുകൾ അറ്റകുറ്റപ്പണി നടത്തി പുതിയതായി വിൽക്കുന്ന കട അധികൃതർ അടച്ചുപൂട്ടി

കുവൈറ്റിൽ വാണിജ്യ വഞ്ചന നടത്തിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയിൽ വാണിജ്യ, വ്യവസായ മന്ത്രാലയ ഇൻസ്പെക്ടർമാർ റെയ്ഡ് നടത്തി. കമ്പനി തൊഴിലാളികൾ ഉപയോഗിച്ച ഫോണുകൾ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം വീണ്ടും പാക്ക് ചെയ്ത് പുതിയ ഉപകരണങ്ങളാക്കി വിറ്റതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്നും കമ്പനിയുടെ ഓഫീസിൽ നിന്ന് വൻതോതിൽ ഫോണുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ … Continue reading ഉപയോഗിച്ച ഫോണുകൾ അറ്റകുറ്റപ്പണി നടത്തി പുതിയതായി വിൽക്കുന്ന കട അധികൃതർ അടച്ചുപൂട്ടി