കുവൈറ്റിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ
കുവൈറ്റിൽ ഇന്ന് ഏറ്റവും കൂടുതൽ മണിക്കൂറുകൾ ഉള്ള പകൽ അനുഭവപ്പെടും. 14 മണിക്കൂറും രണ്ടു മിനിറ്റും ആയി ഗൾഫ് മേഖലയിലെ ഈ വർഷത്തെ ഏറ്റവും കൂടുതൽ മണിക്കൂറുകളുള്ള പകലായിരിക്കും ഇതെന്ന് അൽ ഒജാരി സയന്റിഫിക് സെന്റർ പറഞ്ഞു. ഇന്നു പകൽ 14 മണിക്കൂറും, 2 മിനിറ്റും, രാത്രി 9 മണിക്കൂറും 58 മിനിറ്റും ആയിരിക്കും. അറേബ്യൻ … Continue reading കുവൈറ്റിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed