കുവൈറ്റിൽ മുപ്പതിനായിരം ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്തു

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സായിഗിന്റെ ഫീൽഡ് മേൽനോട്ടത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ ആഴ്‌ചയിൽ നടത്തിയ സുരക്ഷാ-ട്രാഫിക് പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 87 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. കൂടാതെ, അശ്രദ്ധരായ 71 ഡ്രൈവർമാരെയും ജിടിഡി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു. കാമ്പെയ്‌നിനിടെ, ക്രിമിനൽ എക്‌സിക്യൂഷൻ … Continue reading കുവൈറ്റിൽ മുപ്പതിനായിരം ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്തു