കുവൈറ്റിൽ 93 പേർക്ക് ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, എച്ച്ഐവി എന്നിവ സ്ഥിരീകരിച്ചു

2022 ജനുവരി 1 മുതൽ 2022 ഏപ്രിൽ 30, വരെയുള്ള കാലയളവിൽ വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ സെന്ററുകളിൽ ഏകദേശം 9,186 പേരുടെ (8,226 കുവൈറ്റികളും 960 നോൺ-കുവൈറ്റികളും) അപേക്ഷകൾ ലഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ സോഷ്യൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹസ്സൻ അൽ-അവാദി പറഞ്ഞു. ഇക്കാലയളവിൽ വിവാഹിതരാകുന്നതിന് മുമ്പ് മെഡിക്കൽ ടെസ്റ്റിന് അപേക്ഷിച്ച 93 … Continue reading കുവൈറ്റിൽ 93 പേർക്ക് ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, എച്ച്ഐവി എന്നിവ സ്ഥിരീകരിച്ചു