കുവൈറ്റിൽ എൽ. ജി. ബി. ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ നാടുകടത്തും; വിശദാംശങ്ങൾ അറിയാം

കുവൈറ്റിൽ എൽ. ജി. ബി. ടി പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി വാണിജ്യ വ്യവസായ മന്ത്രാലയം. വ്യത്യാസ്ത ലൈംഗിക ആശയങ്ങളെ പ്രതിനിധീകരിക്കുന്ന സ്വവർഗ്ഗാനുരാഗികളുടെ പ്രതീകമായ 6 നിറങ്ങളിലുള്ള പതാക ഉൾപ്പെടെയുള്ള സ്വവർഗ്ഗാനുരാഗ മുദ്രാവാക്യങ്ങൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലെ പോസ്റ്റിൽ, സെൻസർഷിപ്പ് കാമ്പെയ്‌നിൽ പങ്കെടുക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ഏതെങ്കിലും മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ … Continue reading കുവൈറ്റിൽ എൽ. ജി. ബി. ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ നാടുകടത്തും; വിശദാംശങ്ങൾ അറിയാം