കുവൈറ്റിൽ ജോലിചെയ്ത വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു നാടുവിടാൻ ശ്രമിച്ച പ്രവാസി വനിത പിടിയിൽ

കുവൈറ്റിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചു വിൽക്കാൻ ശ്രമിച്ച പ്രവാസി വനിത പിടിയിൽ. കുവൈറ്റ് സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ഫിലിപ്പീൻസ് സ്വദേശിയാണ് സ്വർണം മോഷ്ടിച്ച് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച സ്വർണവുമായി രാജ്യം വിടാൻ ആയിരുന്നു ഇവരുടെ പദ്ധതിയെങ്കിലും വിമാനത്താവളത്തിൽ സ്വർണം വാങ്ങിയതിന് ബില്ലുകൾ ഹാജരാക്കേണ്ടിവരും എന്നറിഞ്ഞതോടെയാണ് ഈ … Continue reading കുവൈറ്റിൽ ജോലിചെയ്ത വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു നാടുവിടാൻ ശ്രമിച്ച പ്രവാസി വനിത പിടിയിൽ