കുവൈത്തിൽ ഇന്ത്യൻ പ്രവാസികൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതായി പരാതി

കുവൈറ്റിൽ എത്തിയ ഇന്ത്യൻ പ്രവാസികളിൽ ചിലർ ഹാജരാക്കിയത് വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആണെന്ന് ആരോപണം. ഇന്ത്യൻ പ്രവാസികളായ വീട്ടുജോലിക്കാരെ നിയമിച്ച സ്പോൺസർമാർ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി അപേക്ഷിച്ചപ്പോഴാണ് ഇവരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇവയിൽ ഇന്ത്യയിലെ കുവൈറ്റ്‌ എംബസിയുടെ സീലുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കണമെന്ന് കുവൈറ്റ് … Continue reading കുവൈത്തിൽ ഇന്ത്യൻ പ്രവാസികൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതായി പരാതി