ബംഗ്ലാദേശി നഴ്‌സുമാരുടെ ആദ്യ ബാച്ച് കുവൈറ്റിൽ എത്തി

കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ നഴ്‌സുമാരായി ജോലി ചെയ്യുന്നതിനായി ബംഗ്ലാദേശിൽ നിന്നുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ആദ്യ ബാച്ച് കുവൈറ്റിൽ എത്തി. 50 നഴ്‌സുമാരുടെ ആദ്യ ബാച്ചിനെ ബംഗ്ലാദേശ് അംബാസഡർ കുവൈറ്റ് മേജർ ജനറൽ എംഡി ആഷിക്കുസ്സമാൻ സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കുവൈറ്റിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ ബംഗ്ലാദേശി നഴ്സുമാർ ജോലി … Continue reading ബംഗ്ലാദേശി നഴ്‌സുമാരുടെ ആദ്യ ബാച്ച് കുവൈറ്റിൽ എത്തി