5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമായേക്കും

6 മാസം മുതൽ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫൈസർ, മോഡേണ ആന്റി-കൊറോണ വൈറസ് വാക്‌സിനുകൾ അടിയന്തരമായി നൽകണമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ശുപാർശ ചെയ്തെങ്കിലും കുവൈത്ത് ഈ വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.ആരോഗ്യ മന്ത്രാലയത്തിലെ പ്രസക്തമായ കമ്മിറ്റികൾ രണ്ട് വാക്‌സിനുകൾ അംഗീകരിച്ചതായാണ് റിപ്പോർട്ട്‌. എന്നാലും ലഭ്യമായ ശാസ്ത്രീയ … Continue reading 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമായേക്കും