ഇന്ത്യൻ എംബസി അബ്ബാസിയ പാസ്‌പോർട്ട് സെന്റർ വീണ്ടും തുറന്നു

കുവൈറ്റിലെ ജിലീബ് അൽ ഷുവൈഖിൽ (അബ്ബാസിയ) എംബസിയുടെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്റർ ജൂൺ 20 തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി തീരുമാനിച്ചു. അബ്ബാസിയ BLS സെന്ററുകളിലെ പുതുക്കിയ പ്രവർത്തന സമയം ശനിയാഴ്ച മുതൽ വ്യാഴം വരെ 8.00 A.M മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും. വെള്ളിയാഴ്ചകളിൽ കേന്ദ്രം അടച്ചിടും. ഫഹാഹീൽ … Continue reading ഇന്ത്യൻ എംബസി അബ്ബാസിയ പാസ്‌പോർട്ട് സെന്റർ വീണ്ടും തുറന്നു