ഇരുമ്പ് അവശിഷ്ടങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം 6 മാസത്തേക്ക് നീട്ടി

കുവൈറ്റിൽ ഇരുമ്പ് അവശിഷ്ടങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം 6 മാസത്തേക്ക് നീട്ടിക്കൊണ്ട് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാൻ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഇരുമ്പ് അവശിഷ്ടങ്ങൾ കയറ്റുമതി ചെയ്യുന്നതിനും പുനർ കയറ്റുമതി ചെയ്യുന്നതിനുമുള്ള നിരോധനം ഈ മാസം 17 മുതൽ ഡിസംബർ 31 വരെ നീട്ടിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ, 2022 മാർച്ച് 17 മുതൽ … Continue reading ഇരുമ്പ് അവശിഷ്ടങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം 6 മാസത്തേക്ക് നീട്ടി