പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്

ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പ്രവാസികൾക്ക് തിരിച്ചടിയാവും. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രവാസി ഇന്ത്യക്കാരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നീക്കമാണിത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലടക്കം 15 ശതമാനം വരെ ടിക്കറ്റ് നിരക്ക് വർധന നടപ്പാക്കാനാണ് നീക്കം. ഇന്ധന നിരക്ക് വർധനയടക്കം വിമാന കമ്പനികളുടെ ചെലവ് വൻതോതിൽ കൂടിയതാണ് … Continue reading പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്