കുവൈറ്റിൽ 100 ഉച്ചവിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ നടപ്പിലാക്കിയ ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ട് 100 നിയമലംഘനങ്ങൾ കണ്ടെത്തി. 155 തൊഴിലിടങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി നൽകിയ വാട്സപ്പ് നമ്പറിലൂടെ ഒൻപത് പരാതികളും ലഭിച്ചു. പരിശോധന നടത്തി ഇടങ്ങളിൽ 51 സ്ഥലങ്ങളിൽ നിയമ പാലിക്കപ്പെടുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ … Continue reading കുവൈറ്റിൽ 100 ഉച്ചവിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തി