കൈക്കൂലി വാങ്ങിയതിന് പാസ്‌പോർട്ട് ഓഫീസിലെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ

കുവൈറ്റിൽ ഇടപാടുകൾ നടത്താൻ കൈക്കൂലി വാങ്ങിയതിന് റെസിഡൻസി അഫയേഴ്‌സ് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ ഡ്യൂട്ടിക്കിടെ കൈക്കൂലി വാങ്ങിയതിന് കേസെടുത്തിട്ടുണ്ട്. കൂടുതൽ നിയമനടപടി സ്വീകരിക്കാൻ ഇവരെ കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8