കസ്റ്റംസ് ഡിപ്പാർട്മെന്റ് കണ്ടുകെട്ടിയ അഞ്ച് ഫറോണിക് പുരാവസ്തുക്കൾ ഈജിപ്തിന് തിരികെ നൽകി കുവൈറ്റ്

കുവൈറ്റ് എയർപോർട്ടിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് കണ്ടുകെട്ടിയ അഞ്ച് ഫറോണിക് പുരാവസ്തുക്കൾ വ്യാഴാഴ്ച റിപ്പബ്ലിക്ക് ഓഫ് ഈജിപ്തിന് കൈമാറി. അൽ ഉക്‌സൂരിൽ നിന്ന് കടത്തിയ ഈ അമൂല്യമായ പുരാവസ്തുക്കൾ കുവൈറ്റ് യൂണിവേഴ്‌സിറ്റി, പോളണ്ട്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ സൂക്ഷ്മമായി പരിശോധിച്ചതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്‌സ് ആൻഡ് ലിറ്ററേച്ചറിലെ (എൻസിസിഎഎൽ) പുരാവസ്തു, മ്യൂസിയം വിഭാഗം … Continue reading കസ്റ്റംസ് ഡിപ്പാർട്മെന്റ് കണ്ടുകെട്ടിയ അഞ്ച് ഫറോണിക് പുരാവസ്തുക്കൾ ഈജിപ്തിന് തിരികെ നൽകി കുവൈറ്റ്