കുവൈറ്റിൽ 217,000 കോടീശ്വരന്മാർ

കാപ്‌ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻഷ്യൽ സർവീസസ് പുറത്തിറക്കിയ വേൾഡ് വെൽത്ത് റിപ്പോർട്ട് 2022 പ്രകാരം കുവൈറ്റിലെ കോടീശ്വരന്മാരുടെ എണ്ണത്തിൽ 6.1 ശതമാനം വർധനവുണ്ടായി. 205,000 കോടീശ്വരന്മാരിൽ നിന്ന് 217,000 ആയി, അതായത് 12,000 കോടീശ്വരന്മാരുടെ വർദ്ധനവ് ഉണ്ടായി. കോടീശ്വരന്മാരുടെ എണ്ണം 210,000 ൽ നിന്ന് 224,000 ആയി വർദ്ധിച്ച സൗദി അറേബ്യയ്ക്ക് ശേഷം ആഗോളതലത്തിൽ … Continue reading കുവൈറ്റിൽ 217,000 കോടീശ്വരന്മാർ