13 വാഹനങ്ങൾ മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ

കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ. അന്വേഷണത്തിൽ നിന്ന് അറസ്റ്റിലായവർ കുവൈറ്റിൽ നിന്ന് 13 കാറുകളോളം മോഷ്ടിച്ച സംഘമാണെന്നാണ് റിപ്പോർട്ട്. പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8