കുവൈറ്റ് കാലാവസ്ഥ: ഇന്നും നാളെയും പൊടി കാറ്റിന് സാധ്യത; ശനിയാഴ്ച കൊടുംചൂട്

കുവൈറ്റിൽ വരുന്ന ദിവസങ്ങളിൽ കൊടുംചൂടിനും, പൊടി കാറ്റിനും സാധ്യത. കുവൈറ്റിൽ വടക്കുപടിഞ്ഞാറൻ കാറ്റ് 55 മുതൽ 60 കിലോമീറ്ററോളം വേഗതയിൽ വീശുന്ന അതിനാൽ കുവൈറ്റിലെ കാർഷിക പ്രദേശങ്ങളിലും തുറസ്സായ മേഖലകളിലും പൊടിപടലങ്ങൾ ഉയരുമെന്നും, ദൃശ്യപരത കുറയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. ഇന്നും നാളെയും താപനില 46 നും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. … Continue reading കുവൈറ്റ് കാലാവസ്ഥ: ഇന്നും നാളെയും പൊടി കാറ്റിന് സാധ്യത; ശനിയാഴ്ച കൊടുംചൂട്