കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്

കുവൈറ്റിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 ഡിസംബർ അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമായി മൊത്തം തൊഴിൽ ശക്തി 1.8 ദശലക്ഷമായി. കഴിഞ്ഞ വർഷം ഇത് 1.993 ദശലക്ഷമായിരുന്നു. തൊഴിൽ വിപണിയിൽ കുവൈറ്റ് തൊഴിലാളികളുടെ എണ്ണം വർധിച്ചപ്പോൾ, കുവൈറ്റ് ഇതര തൊഴിലാളികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഏകദേശം 1,34,000 … Continue reading കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്