പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന കാറുകൾ കണ്ടുകെട്ടുകയും ലേലം ചെയ്യുകയും ചെയ്യും

കുവൈറ്റിൽ മൊബൈൽ വാഹനങ്ങളുടെ ഉടമസ്ഥർ നിയന്ത്രണങ്ങൾ ലംഘിച്ച് അവ വിൽക്കുന്നതിനായി ഒഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ സർക്കുലർ പുറപ്പെടുവിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹി. ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മൂന്ന് മാസത്തിന് ശേഷം ഈ വാഹനങ്ങൾ പൊതു ലേലത്തിൽ വിൽക്കുമെന്നും സർക്കുലറിൽ പറയുന്നു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ലൈസൻസ് … Continue reading പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന കാറുകൾ കണ്ടുകെട്ടുകയും ലേലം ചെയ്യുകയും ചെയ്യും